കോവളം: വെങ്ങാനൂർ വാഴയിൽ ബഥേൽ മന്ദിരത്തിൽ ഐ.പി.സി ചർച്ച് പാസ്റ്റർ വി. റ്റി ജോസഫ് (68 ) നിര്യാതനായി. ഭാര്യ പുഷ്പലീല ക്രിസ്റ്റൽ. മകൻ പരേതനായ ജോയ്ജോസഫ്. മരുമകൾ സിനിമേരി കെ. സാമുവൽ (ടീച്ചർ നാദാപുരം ബി ആർ സി കോഴിക്കോട്) .സംസ്കാരം ഇന്ന് രാവിലെ 8 ന് .