പെരുമ്പാവൂർ: അയ്‌മുറി ഇലവുംകുടി പരേതനായ കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (101) നിര്യാതയായി. ആരക്കുഴ പിട്ടാപ്പിള്ളി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആൻഡ്രു, ശിലാനന്തൻ, പ്രസാദ്, കിക്കിലി, മേഴ്സി, പൗളി, പരേതരായ ബേബി, കാർട്ടിൻ, സെലിൻ. മരുമക്കൾ: റീത്ത, അനിത, ഷാന്റി, ബബിത, ബാബു, വാവച്ചൻ,പരേതരായ ഫ്രാൻസിസ്, വർഗീസ്.