കോവളം:വെള്ളാർ കുളംകിടന്നവിള വീട്ടിൽ പി.ഭാസ്കരൻ (75 ) നിര്യാതനായി. ഭാര്യ ലീല. മക്കൾ :അശോകൻ. ബി, പരേതയായ അജന്തകുമാരി, പരേതനായ പ്രസാദ്. മരുമകൾ തങ്കമണി .സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന് .