നെടുമങ്ങാട്: ചെല്ലാംകോട് കളിയൽ കോണത്ത് പുത്തൻവീട്ടിൽ ശ്രീകണ്ഠൻനായർ (69) നിര്യാതനായി . ഭാര്യ മതികല. മക്കൾ: പ്രമോദ് ശ്രീക്കുട്ടി. സഞ്ചയനം ശനി 8.30 ന്.