sukumari-amma

തിരുവനന്തപുരം:മണക്കാട്‌ ജിഎച്ച്‌എസ്‌ ലെയ്‌നിൽ ഹൗസ്‌ നമ്പർ 56ൽ ആർ സുരേന്ദ്രൻ ഉണ്ണിത്താന്റെ(റിട്ട. സൂപ്രണ്ട്‌ പിഡബ്ല്യുഡി) ഭാര്യ എസ്‌ സുകുമാരിയമ്മ (78,റിട്ട. സൂപ്രണ്ട്‌ ഹെൽത്ത്‌ സർവീസ്‌) നിര്യാതയായി. മക്കൾ: എസ്‌ ബിന്ദു (ഡിവിഷണൽ എൻജിനിയർ ബിഎസ്‌എൻഎൽ, പാലാ), ബിനി എസ്‌ ഉണ്ണിത്താൻ (അദ്ധ്യാപിക എൻഎസ്‌എസ്‌ എച്ച്‌എസ്‌എസ്‌ തടിയൂർ). മരുമക്കൾ: എൻ അനിൽകുമാർ (ചീഫ്‌ മാനേജർ, എസ്‌ബിഐ ചങ്ങനാശ്ശേരി), ആർ എസ്‌ ബാലമുരളി (അസി. പ്രൊഫ. എം.ജി കോളേജ്‌, തിരുവനന്തപുരം). മരണാനന്തരചടങ്ങ്‌ 10ന്‌ രാവിലെ 8.30ന്‌.