kunjulakshmi-amma

കല്ലമ്പലം: പുല്ലൂർമുക്ക് പാവല്ല ഡി വി എൽ പി എസിന് സമീപം ശ്രീരാഗത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കുഞ്ഞി ലക്ഷ്മി അമ്മ (94) നിര്യാതയായി .മക്കൾ: രത്നമ്മ (റിട്ട. അദ്ധ്യാപിക), ശശിധരൻ പിള്ള, സരസ്വതി അമ്മ , രാധമ്മ , കെ.ആർ.ബേബി (കരവാരം ഗ്രാമ പഞ്ചായത്ത് മെമ്പർ) .മരുമക്കൾ: ഭുവനചന്ദ്രൻ നായർ, രത്നകുമാരി, സുകുമാരപിള്ള ,തങ്കപ്പൻ പിള്ള, പരേതനായ വിജയൻ നായർ. സഞ്ചയനം : ഞായർ രാവിലെ 8 -ന്