ബാലരാമപുരം: തുമ്പോട്ടുകോണം ലക്ഷ്മി ഭവനിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ വിജയമ്മ പിള്ള(86) നിര്യാതയായി . മക്കൾ: വി. ഗിരിജ, വി. ധനലക്ഷ്മി, വി. ലത.മരുമക്കൾ:എസ്. ജയൻ, ജി പ്രസന്നകുമാർ, ബി. ശ്രീകുമാരൻ നായർ സഞ്ചയനം- വെള്ളിയാഴ്ച രാവിലെ എട്ടിന്.