നെയ്യാറ്റിൻകര : ഊരൂട്ടുകാല കെഎൽ നിവാസിൽ പരേതനായ ലക്ഷ്മണൻ ആശാരിയുടെ ഭാര്യ നാഗമ്മ (70) നിര്യാതയായി. മക്കൾ :മോഹനവല്ലി, ഗോപകുമാർ, ലതികാദേവി. മരുമക്കൾ :മുരുകൻ, ഷീജ, പരേതനായ രാജേന്ദ്രൻ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒൻപതിന്.