വിഴിഞ്ഞം: തെരുവ് നെല്ലിമൂട്ട് വിളമുരുക ഭവനിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ മകൻ മുരുകൻ ആചാരി (56) നിര്യാതനായി. മാതാവ്: സുബ്ബമ്മാൾ. സഹോദരങ്ങൾ: പാപ്പാമ്മാൾ , കുമാരി അമ്മാൾ , ശിവകുമാർ, ജഗനാഥ്, ജയന്തി (കെ.എസ്.എഫ്.ഇ.തിരുവല്ല) സഞ്ചയനം ഇന്ന് 11.30 ന്.