ബാബു
കട്ടപ്പറമ്പ് : വഞ്ചിയൂർ പട്ട്‌ള കുഴിവിള വീട്ടിൽ കെ. ബാബു (67) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ശരത്ത് ബാബു, പ്രശാന്ത് ബാബു. മരുമക്കൾ: അശ്വതി, ദീപ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.
ദേവകി അമ്മ
അയിരൂപ്പാറ : കല്ലൂർകോണത്തുവീട്ടിൽ ദേവകിഅമ്മ (73) നിര്യാതയായി. ഭർത്താവ്: വിശ്വംഭരൻ നായർ. മക്കൾ: ബേബി ഗിരിജ, വിക്രമൻ നായർ. മരുമക്കൾ: ബാലചന്ദ്രൻനായർ, ബിന്ദു.
സഞ്ചയനം: 10ന് രാവിലെ 8.30ന്.
ഒാമന
കമലേശ്വരം : തെക്കേവിളാകത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ സി. ഒാമന (90) നിര്യാതയായി. മക്കൾ: ലൈല, ചന്ദ്രിക, മോഹനൻ, രതീദേവൻ, സതീശൻ, പരേതനായ ചന്ദ്ര മൗലി, അജിത് കുമാർ (മണി). മരുമക്കൾ: പരേതനായ കൃഷ്ണൻ, പരേതനായ ഗോപി, ശോഭന, പരേതയായ വരദ, ശ്രീജ, ശ്രീകല, പ്രിയ. സഞ്ചയനം: 10ന് രാവിലെ 8.30ന്.