rajendran-63

നെട്ടയം: മണികണ്ഠേശ്വരം നന്ദനത്തിൽ സി .രാജേന്ദ്രൻ (63)പേരൂർക്കടയിൽ നിന്ന് ബൈക്കിൽ വട്ടിയൂർക്കാവിലേക്ക് പോകുംവഴി പേരൂർക്കട ദേവി നഗറിന് സമീപത്തുവച്ച് അഞ്ജാത വാഹനം ഇടിച്ചതിനെത്തുടർന്ന് മരിച്ചു. ചികിത്സയിലായിരുന്നു. ഭാര്യ ശാന്തകുമാരി. മക്കൾ സ്മിത, രാജേഷ്. മരുമക്കൾ ദീപക്, സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന് .