കോടിക്കുളം: കൊരട്ടിപ്പറമ്പിൽ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് 3ന് കോടിക്കുളം സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ആനി, മേരി, ജോയി, സാജു, ലീന, ജസി, റജി (കല്ലൂർക്കാട് പഞ്ചായത്ത് സ്ഥിരം സമിതിയദ്ധ്യക്ഷ), പരേതയായ ലിസി. മരുമക്കൾ: സബേദ, ജെയിംസ്, ടോമി, ജസി, ജോർജ് പാറേൽ, ഷൈനി, ഫ്രാൻസിസ്, ബിനോയി, വിൻസെന്റ്.