കാരക്കോണം : മൂവോട്ടുകോണം കീഴെ കൈതകുഴി ലക്ഷ്മിവിലാസം ബംഗ്ളാവിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ എൽ. ഒാമനഅമ്മ (70) നിര്യാതയായി. മക്കൾ: ഷീലുകുമാരി, മഹേഷ്. മരുമക്കൾ: ശ്രീകുമാർ, സ്വപ്ന. സഞ്ചയനം: 12ന് രാവിലെ 8.30ന്.
നാൻസി പുഷ്പം
പാറശാല : ചെറുവാരക്കോണം പെനിയേൽ നിലയത്തിൽ തോമസിന്റെ ഭാര്യ നാൻസി പുഷ്പം (69) നിര്യാതയായി. മക്കൾ: സെലിൻ സന്തോഷ് (അദ്ധ്യാപിക, എൽ.എം.എസ്, എൽ.പി.എസ് പളുകൽ), സെലസ്റ്റിൻ പുഷ്പം (അദ്ധ്യാപിക തമിഴ് ഹൈസ്കൂൾ, പാറശാല), സ്റ്റെല്ലാ പുഷ്പം, ഡോ. സെമിലാപുഷ്പം (ലക്ചറർ, മുസ്ളിം ആർട്സ് കോളേജ്, തിരുവിതാംകോട്). മരുമക്കൾ: സത്യസന്തോഷ് കുമാർ (ഡി. ചെയർമാൻ സി.എസ്.ഐ, വിരാലി), ദാസ് രാജൻസ്, വിൽസൻ (അദ്ധ്യാപകൻ എൽ.എം.എസ് എൽ.പി.എസ്. പാറശാല), റവ. ബെനോ എ ഇൗനോസ് (സി.എസ്.ഐ കുന്നത്തൂർ). മരണാനന്തര ചടങ്ങ് ഇന്ന് വൈകിട്ട് 4ന്.