തിരുവനന്തപുരം: സംഗീതിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഗീതജ്ഞരും സംഗീത വിദ്യാർത്ഥികളും ചേർന്ന് സംഗീത വിദ്വാൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന് ഗുരുവന്ദനം അർപ്പിക്കും. 10 ന് വൈകിട്ട് 5.30 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.