മദ്ധ്യാഹ്നം 2 മണി 55 മിനിറ്റ് വരെ ഉത്തൃട്ടാതി ശേഷം രേവതി.
അശ്വതി: വിദേശയാത്ര. ധന ലാഭം.
ഭരണി: വിദ്യാലാഭം, അനുകൂല പങ്കാളിയെ ലഭിക്കും.
കാർത്തിക: പരിശ്രമത്തിൽ വിജയിക്കും.പലവിധ നേട്ടം.
രോഹിണി: ഭുമി -വാഹന ക്രയവിക്രയം നടക്കും.
മകയിരം: സർക്കാർ ആനുകൂല്യം. നിദ്റാസുഖം.
തിരുവാതിര: പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും.
പുണർതം: സാമ്പത്തിക നേട്ടം.
പൂയം: വരവ് കൂടും.അധികാര പ്രാപ്തി.
ആയില്യം: എല്ലാ സംഗതികളിലും മന്നേറ്റം.
മകം: സ്ത്രീകൾ മൂലം നേട്ടങ്ങൾ.
പൂരം: ആദായത്തിൽ കുറവനുഭവം.
ഉത്രം: സ്ഥാനചലനം. സന്തോഷ ദാമ്പത്യം.
അത്തം: ഗുണാനുഭവം, മംഗളകർമ്മം നടക്കും.
ചിത്തിര: ഇഷ്ടഭക്ഷണലഭ്യത. രോഗശാന്തി.
ചോതി: ലഹരി വസ്തുകൾ ഒഴിവാക്കുക.
വിശാഖം: ശയന സുഖം. തൊഴിൽ ലഭ്യത.
അനിഴം: പ്രാർത്ഥനയ്ക്ക് ഫലം കിട്ടും. കർമ്മമേഖല ഉഷാറാകും.
തൃക്കേട്ട: അനാവശ്യകലഹം, മാനസിക സംഘർഷം.
മൂലം: കേസിൽ തോൽവി.സുഹൃത്തുക്കൾ സഹായിക്കും.
പൂരാടം: ലഹരിയോട് അമിത താൽപ്പര്യം ഉണ്ടാകും.
ഉത്രാടം: ബുദ്ധികൊണ്ട് നേട്ടങ്ങൾ കൊയ്യും.
തിരുവോണം: മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും.ധന ചെലവ്.
അവിട്ടം: അശുഭകർമ്മങ്ങളിൽ പങ്കെടുക്കും.
ചതയം: ആരോഗ്യസ്ഥിതി മെച്ചപ്പെടും.
പൂരുരുട്ടാതി: കാര്യങ്ങൾ അനുകൂലമാകും.
ഉതൃട്ടാതി: വിദേശവാസം ഗുണപ്രദം.
രേവതി: അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും.