pathma

വെമ്പായം: തേക്കട പെരിമ്പിലാംകോട് തെക്കുംകര വിട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പത്മാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ :സരോജനിയമ്മ, പ്രഭാകരൻ നായർ (റിട്ട. എ.ഡി.എം), സുമതി കുമാരി, സതികുമാരി, രാജേന്ദ്രൻ നായർ. മരുമക്കൾ: പരേതനായ ശേഖരപിള്ള, രമണി പി.നായർ ( മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ,സുകുമാരൻ നായർ, സദാനന്ദൻ നായർ ,സുനിലകുമാരി സഞ്ചയനം 12 ന് രാവിലെ 9 മണിക്ക്.