തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്രേഷൻ ജനമൈത്രിയും പുല്ലായ്ക്കോണം റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷായോഗം നാളെ രാവിലെ 10ന് ശാസ്‌തമംഗലം എൻ.എസ്.എസ് കരയോഗം ആഡിറ്റോറിയത്തിൽ നടക്കും. സ്റ്റേഷൻ പരിധിയിലുള്ള എല്ലാ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 9946652551.