ബാലരാമപുരം:ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ചെയ്തിട്ടുള്ള രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ ഇന്ന് രാവിലെ 10ന് നടക്കുമെന്ന് പ്രിൻസിപ്പൽ അമൃതകുമാരി അറിയിച്ചു.