തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലിറ്റററി ക്ളബിന്റെ ആഭിമുഖ്യത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകൾക്കായി ഏകാങ്ക നാടക മത്സരം നടത്തുന്നു. 30 മിനിട്ടുള്ള നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്. നാടകത്തിന്റെ സ്ക്രിപ്ടുകൾ 30ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ: 9495391035.