കടയ്ക്കാവൂർ: കാളിദാസയുടെ പ്രതിമാസ പരിപാടി 9ന് വൈകിട്ട് 4 ന് വക്കം ഖാദർ സ്മാരക ഹാളിൽ നടക്കും. വീടുകൾക്ക് എത്രവലിപ്പമാകാം എന്ന വിഷയത്തെ ആസ്പദമാക്കി വക്കം സുകുമാരൻ പ്രബന്ധം അവതരിപ്പിക്കും. കവിയരങ്ങിൽ റിട്ട: പ്രൊഫ: ഗേളിഷാഹിദ, മഹേശ്വരി, ഡോ. വെൺമതിശ്യാമളൻ, നീലി മോഹൻദാസ്, കായിക്കര അശോകൻ, യു.കെ. മണി, പ്രകാശ് നെടുങ്ങണ്ട തുടങ്ങിയവർ കവിതകൾ അവതരിപ്പിക്കും. ആർ.പ്രദീപ് മോഡറേറ്ററായിരിക്കും.