വർക്കല:എം.എസ്.സുബുലക്ഷ്മി ഇന്റർനാഷണൽ മ്യൂസിക് ക്ലബിന്റെ പ്രതിമാസ സംഗീത പരിപാടി 9ന് രാവിലെ 10.30ന് വർക്കല ശ്രീകൃഷ്ണ സംഗീത നാടക അക്കാഡമി ഹാളിൽ നടക്കും.