വിഴിഞ്ഞം: കിടാരക്കുഴി ശാന്തിപുരം ജി.കെ ഹൗസിൽ കെ.ഗോപാലകൃഷ്ണൻ (88, എക്സ് സർവീസ് , റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ: കമലമ്മ. മക്കൾ: ഗീതകുമാരി, ഷാജി, സതീഷ് കുമാർ. മരുമക്കൾ: സുരേഷ് കുമാർ, സുനിത കുമാരി.മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9 ന് .