vijayakumari

വെഞ്ഞാറമൂട് :മൂന്നാനക്കുഴി, കൊട്ടവരമ്പ്‌ തടത്തരികത്ത് വീട്ടിൽ ശശിധരൻനായരുടെ ഭാര്യ വിജയകുമാരി (60)നിര്യാതയായി. മക്കൾ : ഷീജാകുമാരി, വിജി. മരുമക്കൾ :വിനോദ്, അനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.