കുടപ്പനക്കുന്ന്: തുമ്പിക്കോണം ലെയിൻ കെ. ആർ. എ,എ-136ൽ എം. രഘുവരൻ (78) നിര്യാതനായി. ഭാര്യ പരേതയായ ലളിത.മക്കൾ: ബിജു രഘുവരൻ, രശ്മി ലളിത. മരുമക്കൾ: അഞ്ജലി ബിജു, ആനന്ദ് സത്യശീലൻ.സംസ്കാരം ശാന്തികവാടത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് 2 ന് .