വർക്കല:വർക്കല ടൂറിസം മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ വർക്കല പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഹെലിപ്പാടിന് സമീപത്തുളള പൊലീസ് എയ്ഡ് പോസ്റ്റിൽ 10ന് മുമ്പായി രജിസ്റ്റർ ചെയ്യണം.ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഫോൺ.9446273131, 9496330607.