ഓൺലൈൻ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.പി.എ/എം.എം.സി.ജെ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
പരീക്ഷാ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം (മേഴ്സി ചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം വെബ്സൈറ്റിൽ.