കാട്ടാക്കട:പന്ത ഈരൂരിക്കൽ വീട്ടിൽ ജോസഫ് കുര്യൻ(85)നിര്യാതനായി.
ഭാര്യ:പരേതയായ ത്രേസ്യാമ്മ.മക്കൾ:ലീലാമ്മ കുര്യൻ,മേരികുര്യൻ (ഹെഡ്മാസ്റ്റർ പുരവിമല),സെലിൻ കുര്യൻ,ജോളി കുര്യൻ,ബിനു കുര്യൻ,ഷിനു കുര്യൻ.മരുമക്കൾ:എം.സി.കുരുവിള,കെ.കെ.എബ്രഹാം(റിട്ട.എസ്.ഐ), മാത്തുക്കുട്ടി,ജോയി,ശോഭന,ഷിനി.പ്രാർത്ഥന:തിങ്കളാഴ്ച 6.30ന് മായം സെന്റ് മേരീസ് പളളിയിൽ.