വർക്കല: വർക്കല നഗരസഭ കേരളോത്സവം 9,10 തീയതികളിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ നഗരസഭ കാര്യാലയത്തിലെ ജനകീയാസൂത്രണ വിഭാഗത്തിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.