വിതുര:തൊളിക്കോട് പനയ്ക്കോട് കണായാരംകോട് കാപ്പിത്തോട്ടത്തിൽ നാരായണവിലാസത്തിൽ വിശ്വനാഥൻ (78) നിര്യാതനായി.ഭാര്യ:ബി.സരസ്വതി.മക്കൾ:വിമൽകുമാർ( എസ്.ബി.എെ നെടുമങ്ങാട്)അനിൽകുമാർ(ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പേരൂർക്കട) മരുമക്കൾ:ചിത്ര,പ്രവീണ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.