നെടുമങ്ങാട് :ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യുയിഗ് സെൽ നടത്തുന്ന പി.എസ്.സി അംഗീകൃത ഡി.സി.എ,ടാലി,ബ്യുട്ടീഷ്യൻ,മൊബൈൽ ഫോൺ ടെക്‌നീഷ്യൻ,ആട്ടോകാഡ്,ഡി.ടി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി : നവംബർ 20.ഫോൺ : 9961982403.