വട്ടപ്പാറ : വേറ്റിനാട് ഉൗരൂട്ടുമണ്ഡപ ക്ഷേത്രത്തിനു സമീപം തെക്കേക്കോണത്ത് വീട്ടിൽ ശശിധരൻ നായർ (67) നിര്യാതനായി. മക്കൾ : അജികുമാർ, സജികുമാർ, രജികുമാർ. മരുമകൾ : അമ്പിളി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.
രാജമ്മപിള്ള
കോവളം : തൊഴിച്ചൽ മാധവ സദനത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ രാജമ്മപിള്ള (83) നിര്യാതനായി. സഞ്ചയനം 12 ന് രാവിലെ 8.30 ന്.