കിളിമാനൂർ: തട്ടത്തുമല വട്ടപ്പച്ചയിൽ ഫർഹാൻ മൻസിലിൽ പരേതനായ ജമാൽ മുഹമ്മദിന്റെ ഭാര്യ കുൽസം ബീവി (80) നിര്യാതയായി.മക്കൾ: സലിം, സലാഹുദീൻ, സിറാജുദീൻ,നുജും. മരുമക്കൾ: നസീമാബീവി, റുഖിയ ബീവി, സുൽഫിയ ബീവി, ബഷീറ ബീവി.