spo

കിളിമാനൂർ:കിളിമാനൂർ പഞ്ചായത്ത് 2019- 20 സാമ്പത്തിക പദ്ധതിയിലുൾപ്പെടുത്തി രജിസ്റ്റേഡ് ക്ലബുകൾക്കനുവദിച്ച സ്പോർട്സ് കിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിനി സ്വാഗതവും കോ ഒാർഡിനേറ്റർ വിഭു നന്ദിയും പറഞ്ഞു.