പാറശാല: കൊല്ലങ്കോട് പനവിള കുറ്റിക്കാട് വീട്ടിൽ അയ്യപ്പൻ നായർ (75) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കെ.എ. ശുഭലക്ഷ്മി, എ.കെ ശുഭപ്രദീപ് . മരുമകൻ : പരേതനായ കൃഷ്ണകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.