ആര്യനാട്:നബിദിന ആഘോഷത്തിന് ജമാഅത്ത് അലങ്കരിക്കുകയായിരുന്ന തൊഴിലാളി ഷോക്കേറ്റ് മരിച്ചു.കന്യാകുമാരി അഗസ്തീശ്വരം കീഴേരാമൻ പൂതൂർശാലൈയിൽ അരവിന്ദ്(26)ആണുമരിച്ചത്.ഉഴമലയ്ക്കൽ കുളപ്പട സാഗര സൗണ്ട്സിലെ തൊഴിലാളിയായ ഇയാൾ ബുധനാഴ്ച രാത്രി കുളപ്പട ജമാഅത്ത് അലങ്കരിക്കുന്നതിനിടയിലാണ് അപകടം .മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോയി.സഹോദരൻ:അരുൺ.