charamam-r-satheeshkumar

മുടവൻമുകൾ: മുടവൻമുകൾ കുമാർ വില്ലയിൽ(ടി.സി.19/556-ൽ) ആർ.സതീഷ്കുമാർ(54,സെന്റർ ബോർഡ് ഫോർ വർക്കേഴ്സ് എഡ്യൂക്കേഷൻ കോയമ്പത്തൂർ) നിര്യാതനായി.പിതാവ്: പരേതനായ പി.രാധാകൃഷ്ണൻ.മാതാവ്: എം.രാജം.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന് തച്ചോട്ടുകാവ് മകയിരത്തിൽ.