suprabha

ചിറയിൻകീഴ് : വലിയകട അപ്സരയിൽ ( പുന്നയ്ക്കാത്തോപ്പ്) പരേതനായ നടരാജന്റെ ഭാര്യ :സുപ്രഭ (83 -റിട്ട .അദ്ധ്യാപിക ,ജി.എഛ്.എസ്.ആറ്റിങ്ങൽ ) നിര്യാതയായി .മക്കൾ :ജയ്‌മോഹൻ (അണ്ടർ സെക്രട്ടറി ,ധനകാര്യ വകുപ്പ് ),രാജ്‌മോഹൻ. മരുമക്കൾ :ലീന .ആർ. ( രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് ),രശ്മി .വി.(രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് ) .സഞ്ചയനം 11 ന്
രാവിലെ 8 .30 ന് .