gopinatha-pillai

പോത്തൻകോട്: മേലേ ചന്തവിള എസ്.വി. നിവാസിൽ കെ. ഗോപിനാഥപിള്ള(69) നിര്യാതനായി. ഭാര്യ: പി. ശ്യാമള ദേവി. മക്കൾ: ശ്രീജു, വീണ. മരുമക്കൾ: അശ്വതി ശേഖർ. പി.എസ്., ബൈജു. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.