thankamma-91

ആനയറ: ഇരട്ടകുളങ്ങര വീട്ടിൽ എൻ. തങ്കമ്മ (91) കൊച്ചുവേളി ശംഭുവട്ടം സ്‌കൂളിന് സമീപത്തെ വീട്ടിൽ നിര്യാതയായി . ഭർത്താവ് പരേതനായ ഭരതൻ . ബി .ശശി മകൻ. മരുമകൾ എച്ച് .ആർ ശശികല (ജനറൽ ഹോസ്പിറ്റൽ, തിരു.). സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.