meenakshi-amma

നെടുമങ്ങാട് :ഇരിഞ്ചയം ലത ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (68)നിര്യാതയായി . മക്കൾ: ലത.എം.എസ് (ഡെപ്യൂട്ടി സെക്രട്ടറി , ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ) , രജി.എം.എസ്, മിനി. എം.എസ് . മരുമക്കൾ : ഗോപകുമാർ.എൻ , മോഹനകുമാർ.കെ (ഫയർ ഫോഴ്സ് ) . സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 9 മണിയ്ക്ക് .