charamam-k-krishnannair

മലയിൻകീഴ്: ആൽത്തറ പുറത്തേക്കാട് മൈലറത്തലയ്ക്കൽ വീട്ടിൽ കെ.കൃഷ്ണൻനായർ(67)നിര്യാതനായി.ഭാര്യ: കെ.പ്രസന്നകുമാരി.മക്കൾ: പി.കവിതകൃഷ്ണൻ,കെ.കിഷോർ.മരുമകൻ: ആർ.രജികുമാർ.സംസ്കാരം: ഇന്ന് രാവിലെ 9 ന് വീട്ട് വളപ്പിൽ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.