thankamma-g-nair





കിളിമാനൂർ: പോങ്ങനാട് ബിന്ദു ഭവനിൽ കെ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ.ജി നായർ (ഇന്ദിര -73) നിര്യാതയായി.
മക്കൾ: ബിന്ദു (ലണ്ടൻ), പരേതനായ അരുൺ ജി.നായർ.
മരുമകൻ: ഷിബു (ലണ്ടൻ) സഞ്ചയനം: തിങ്കൾ രാവിലെ 8ന്