ananthavalli


മണമ്പൂർ: ആഴാംകോണം കെ .ബി ബംഗ്ലാവിൽ പരേതനായ കെ .ചെല്ലപ്പന്റെ ഭാര്യ റിട്ടയേർഡ് ടീച്ചർ ജി .ആനന്ദവല്ലി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.15 മണിക്ക് കെ ബി ബംഗ്ലാവിൽ.മക്കൾ ​: സി .കെ ബീന, സി .ബീൻദത്ത്
മരുമക്കൾ :അഡ്വ. ചെമ്മരുതി ജയപ്രകാശ്, ബിന്ദു ഡി .ആർ.