ചിറയിൻകീഴ്: പെരുങ്ങുഴി റുക്കിയാ മൻസിലിൽ പരേതനായ മുഹമ്മദ് സാലിയുടെ (റേഷൻ കട) ഭാര്യ റുക്കിയ ബീവി (86) നിര്യാതയായി. മക്കൾ: മാഹിൻ അബൂബക്കർ, അബ്ദുൾ ലത്തീഫ്, അഹമ്മദ് കബീർ, മുഹമ്മദ് സുബൈർ, ഫാത്തിമാബീവി, പരേതയായ നസീമാബീവി, ജഹാംഗീർ, മുഹമ്മദ് സലിം, സീനത്ത്. മരുമക്കൾ: ഷക്കീലാബീഗം, ഖദീജാബീഗം, ഷൈലജാബീഗം, ഷൈലാബീഗം, ഷംസുദ്ദീൻ, സലഹുദ്ദീൻ, ഷീബ, സീനബക്കർ. ഖബറടക്കം: ഇന്ന് രാവിലെ 11ന് പെരുങ്ങുഴി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.