വൈകുന്നേരം 5 മണി 18 മിനിറ്റ് 4 സെക്കന്റ് വരെ രേവതി ശേഷം അശ്വതി.
അശ്വതി: കലഹം. വൈദ്യസഹായം വേണ്ടിവരും.
ഭരണി: തൊഴിൽ നേട്ടം.സർക്കാർ ആനുകൂല്യം.
കാർത്തിക: ദുരിതങ്ങൾ.യാത്രയ്ക്ക് തടസം.
രോഹിണി: കാര്യങ്ങൾ വരുതിയിലാക്കും.
മകയിരം: ധനനഷ്ടവും മാനഹാനിയും.
തിരുവാതിര: കലകളിൽ താൽപ്പര്യം വർദ്ധിക്കും.
പുണർതം: ആഭരണ വസ്ത്രാദി നേട്ടം. യാത്രാഗുണം.
പൂയം: ഗൃഹ ലാഭം. പേരും പ്രശസ്തിയും വർദ്ധിക്കും.
ആയില്യം: തടസം മാറും. ഭാര്യാ ഗുണം.
മകം: സ്ത്രീകൾ മൂലം സന്തോഷവും ധന പ്രാപ്തിയും. വിദ്യാഗുണം.
പൂരം: സർക്കാർ ജീവനക്കാർക്ക് ഗുണപ്രദം.
ഉത്രം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും.
അത്തം: പുതിയ തൊഴിൽ അഭ്യസിക്കാനവസരം.
ചിത്തിര: രോഗ ശമനം. യാത്രയിൽ നേട്ടം.
ചോതി: ജനങ്ങളിൽ നിന്ന് സഹായം.
വിശാഖം: സന്താനങ്ങളെക്കൊണ്ട് ദുഃഖം.
അനിഴം: ദുരിതങ്ങൾ. സംസാരം മൂലം കാര്യം വഷളാകും.
തൃക്കേട്ട: ചതിവിലും വഞ്ചനയിലുമകപ്പെടും.
മൂലം: ധനാഗമ മാർഗം വർദ്ധിക്കും. യാത്രാ ഗുണം.
പൂരാടം: ഭൂമി ലാഭം. ശത്രുക്കൾ അകന്നുപോകും.
ഉത്രാടം: സമ്മാനം ലഭിക്കും. സഹോദരീ സഹായം.
തിരുവോണം: ആശ്രിതരെ സഹായിക്കും.
അവിട്ടം: ജീവകാരുണ്യം നടത്തും. ദൂരത്തു നിന്നും സഹായം.
ചതയം: അയൽ ഗുണം. വാഹന സൗഭാഗ്യം.
പൂരുരുട്ടാതി: വാക്ക് പാലിക്കും. ശിക്ഷണ നടപടി ഒഴിവാകും.
ഉതൃട്ടാതി:സഞ്ചാരത്തിലൂടെ അറിവ് സമ്പാദിക്കും.
രേവതി: ചെലവിനനുസരിച്ച് വരവ് വർദ്ധിക്കും.