prabhakarannair

വർക്കല:പുല്ലാന്നിക്കോട് കല്ലുവിള പുത്തൻ വീട്ടിൽ പ്രഭാകരൻ നായർ (72) നിര്യാതനായി. ഭാര്യ:ഉഷാകുമാരി മക്കൾ:രഞ്ജിനി,മഞ്ജുഷ മരുമക്കൾ:ഗോപകുമാർ,രജോഷ്