വർക്കല:ശിവഗിരി ശ്രീനാരായണ കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.കോളേജ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ 15ന് രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.