കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തി​ൽ കേരളോത്സവം 2019 കായിക പരിശീലനം, 9, 10 തിയതികളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ തിരിച്ചറിയൽ രേഖകളുമായി സെക്രട്ടറിയുമായി ബന്ധപ്പെടുക.