daksha

പൂജപ്പുര : മുടവൻമുകൾ വാണിയത്ത് ലെയ്നിലെ മുദ്ര -35 ശ്രീന്ദ്ര യിൽ പി ദാക്ഷായണിഅമ്മ (89) നിര്യാതയായി . ഭർത്താവ് പരേതനായ എൻ .വാസുദേവൻ പിള്ള. മക്കൾ: ഡി പ്രസന്ന കുമാരി അമ്മ, ഡി ചന്ദ്രപ്രഭ (വൈദ്യുതി ഭവൻ ,പട്ടം). മരുമക്കൾ: കെ .സി സദാശിവൻ പിളള (റിട്ട. വിജയമോഹിനി മിൽസ്), ഡോ.എസ് ശ്രീകുമാർ (എസ് പി പോളി ക്ളിനിക്).സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.