ഇടവ :കാപ്പിൽ ജയപാല മന്ദിരത്തിൽ ജയപാലൻ നായർ ( 63) നിര്യാതനായി. സംസ്‌ക്കാരം നടത്തി.
ശ്രീനിവാസപുരം കൃഷ്ണഭവനിൽ ലതികയാണ് ഭാര്യ. മക്കൾ :മീനു ജെ. നായർ ( സൗത്ത് ഇന്ത്യൻ ബാങ്ക്, ആറ്റിങ്ങൽ
), അനൂജ നായർ .മരുമക്കൾ: എസ്. സഞ്ജയ് കുമാർ (നോർക്ക ഓഫീസ്, തിരുവനന്തപുരം) , വിജു കുമാർ ( ഷാർജ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്